Category: Short story
-
Short Story: Your Mark In The World
The stage was adorned with flowers on the floor and sky lanterns on the top. She stood in front of the mike and rehearsed her first verse in a whisper. “You got this,” she whispered to herself again, as the curtain raised.
-
തള്ളവിരൽ
ഇടത്തെ കൈയ്യിലെ തള്ളവിരൽ അല്പം ചുവന്നിട്ടുണ്ട്. അല്പം തടിച്ചിട്ടുമുണ്ട്. തള്ളവിരൽ! ദൈവമറിഞ്ഞിട്ട പേരാണ്. അല്ല ദൈവമല്ലലോ, മനുഷ്യരല്ലേ? മനുഷ്യർക്ക് അത്രയും ബുദ്ധിയുണ്ടോ? ഇല്ല, എന്റെ അറിവിലില്ല. ഇടത്തെ കൈയ്യയത് നന്നായി. എഴുതാൻ കുഴപ്പമില്ലലോ! നാളെ അസ്സയിൻമെൻറ് സബ്മിറ്റ് ചെയ്യാനുള്ള അവസാന തിയതിയാണ്. നാളെ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഈ ഡിസംബറിലും പരീക്ഷയെഴുതാൻ പറ്റില്ല. 2 വർഷംകൊണ്ട് എഴുതിയെടുക്കേണ്ട എം.എ പരീക്ഷ ഇപ്പൊ തന്നെ 3 വർഷമായി. ജോലിക്കിടയിലെ ഒരു അവസാന ശ്രമമാണ്, ഒന്ന് രക്ഷപെടാൻ. പക്ഷെ ഭൂരിഭാഗം മനുഷ്യരും […]
-
Conversations: S & L
Short story – Conversation – Silence and Love
-
My book journal #5 – Time Crawlers, Stories From Parallel Universes by Varun Sayal
I received a free copy of the book in exchange for an honest review. Time Crawlers, Stories From Parallel Universes by Varun Sayal, a collection of six short stories belongs to the genre of science fiction. Stories include: Nark-Astra The Hell weapon, Death By Crowd, Genie, Time Crawlers, Eclipse and The Cave. Nark-Astra , The […]
-
മൂക്കുകയർ
ഒറ്റയ്ക്കായ ഒരുപാടു രാത്രികളിൽ ഈ പായയിൽ കിടന്നാണ് ഞാൻ ഉറങ്ങിയിട്ടുള്ളത്. അതുകൊണ്ടിപ്പോൾ പ്രത്യേകിച്ചൊരു വ്യത്യാസവും തോന്നുന്നില്ല. എന്നെ ഒറ്റയ്ക്കാക്കിയവരും ഞാൻ ഒറ്റയ്ക്കാക്കിയവരും എനിക്ക് ചുറ്റും വട്ടംകൂടി നില്കുന്നു. ദുഃഖവെള്ളിയാഴ്ച ചുംബനങ്ങൾക്കും നേർച്ചകൾക്കുമായി പ്രദർശിപ്പിച്ചിരിക്കുന്ന ക്രൂശിതനായ യേശുവിന്റെ രൂപമാണ് എനിക്കിപ്പോൾ. ദൈവപുത്രനായിരിന്നിട്ടും ദൈവദൂഷ്യം പറഞ്ഞ കുറ്റത്തിന് അവർ അവനെ ശിക്ഷിച്ചു. മനുഷ്യപുത്രിയായിരുന്നിട്ടും മനുഷ്യർക്കുവേണ്ടി സംസാരിച്ച കുറ്റത്തിന് എന്നെയും. പാടങ്ങൾ നികത്തരുതെന്നു ഞാനവരോടു പറഞ്ഞു. തോടുകളെയും കുളങ്ങളെയും പ്ലാസ്റ്റിക്കുകളും മറ്റു ചപ്പുചവറുകളുമിട്ട് മൂടരുതെന്നു ഞാനവരോടപേക്ഷിച്ചു. ഏഴു കിലോമീറ്റർ അകലെയുള്ള കടലിന്റെ […]
-
Soaked in rain
Environment – Trees – Seeds – Children – Rain