കെ.എൽ.എഫ് 2019

കേരള സാഹിത്യോത്സാവത്തിന്റെ നാലാം പതിപ്പിൽ ഔദ്യോഗിക മലയാളം ബ്ലോഗ്ഗെറായി പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. അതിന്റെ ഭാഗമായി എഴുതിയ കുറിപ്പുകൾ ചുവടെ ചേർക്കുന്നു. വായിച്ചു നിർദേശങ്ങളും വിമർശനങ്ങളും നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

img_20190116_214904

തിരഞ്ഞെടുപ്പ്

കേരള സാഹിത്യോത്സാവത്തിന്റെ മലയാളം ബ്ലോഗ്ഗെറായി തിരഞ്ഞെടുക്കപ്പെട്ടത് 2 എഴുത്തു കടമ്പകൾക്കു ശേഷമാണു. ആദ്യത്തേത് ഇതുവരെ എഴുതിയ മലയാളം ബ്ലോഗുകളുടെ മെച്ചത്തിലും,രണ്ടാമത്തേത് സംഘാടകർ അയച്ചു തരുന്ന മൂന്നു വിഷയങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുത്തു ഒരു ബ്ലോഗ് എഴുതുന്നതിലുള്ള മികവിലും. ഈ രണ്ടു പരീക്ഷണങ്ങളിൽ എനിക്ക് തുണയായ രണ്ടെഴുത്തുക്കൾ താഴെ കൊടുത്തിരിക്കുന്നു.

ഒന്നാം ഘട്ടം – ഒ.എൻ.വി
രണ്ടാം ഘട്ടം – മതങ്ങളിലെ സ്ത്രീ അയിത്തംmde

ഒന്നാം ദിവസം (10-01-2019)

രണ്ടാം ദിവസം (11-01-2019)

മൂന്നാം ദിവസം (12-01-2019)

നാലാം ദിവസം (13-01-2019)

%d bloggers like this: