ഉറുമ്പുകൾ

പഞ്ചസാരയ്‌ക്കൊപ്പം ചായയിലേയ്ക്ക്
വലിച്ചെറിയുന്ന ഉറുമ്പുകളൊക്കെയും
എന്റെ കണ്ണിൽ നിസാരരായിരുന്നു.
ഈ ലോകത്തിൽ ഞാനുമൊരു
ഉറുമ്പാണെന്നു തിരിച്ചറിയും വരെ.

%d bloggers like this: