മറ്റാർക്കെങ്കിലും

മറ്റാർക്കെങ്കിലും ഇഷ്ടപെടാതിരിക്കുമോ
എന്ന് ഭയന്ന് അവർ വെട്ടിക്കളഞ്ഞ
എന്റെ സ്വപ്നങ്ങളൊക്കെയും
എനിക്കൊരുപാട് ഇഷ്ടമായിരുന്നു.

%d bloggers like this: